Question: 2029 ജനുവരിയിൽ പൂർത്തിയാകുമ്പോൾ, മൈത്രി II അന്റാർട്ടിക്കയിലെ ഇന്ത്യയുടെ എത്രാമത്തെ ഗവേഷണ കേന്ദ്രമായി മാറും?
A. രണ്ടാമത്തെ
B. മൂന്നാമത്തെ
C. നാലാമത്തെ
D. അഞ്ചാമത്തെ
Similar Questions
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവം ദാനം ചെയ്യുന്നതിനുള്ള പദ്ധതി
A. മൃതസഞ്ജീവനി
B. ജീവനി സഞ്ജീവനി
C. ജീവനം
D. ജീവന്‍ ദീപം
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ 1951-ന് ശേഷം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 2025-ലെ തിരഞ്ഞെടുപ്പിലാണ് (Phase 1 & 2 ചേർന്ന്). എങ്കിൽ, ആകെ എത്ര ശതമാനം വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്?